അഡ്വ. ചാര്‍ളി പോള്‍ ക്ലാസ്സെടുക്കുന്നു. |
ലഹരി വിരുദ്ധ സെമിനാര്‍ നടത്തി
സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളില്‍
മദ്യം, മയക്കുമരുന്ന്, പാന്‍ മസാല ,പുകവലി എന്നിവക്കെതിരെ ലഹരിവിരുദ്ധ
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
എക്സൈസ് ഡെപ്യൂട്ടി കമ്മിശനര്‍ കെ ,മോഹനന്‍, സെമിനാര്‍ ഉദ്ഘാടനം ചെയ്തു
. ഹെഡ് മാസ്റ്റര്‍ റ്റി .എ .മാത്യൂസ് അധക്ഷത വഹിച്ചു.
കെ. സി. ബി.സി.മദ്യ വിരുദ്ധ സമിതി പ്രസിഡണ്ട് അഡ്വ. ചാര്‍ളി പോള്‍ ക്ലാസ്സ് നായിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹയ സിന്ദ് ആന്റണി ,റേഞ്ച് ഓഫീസര്‍ രേമേഷ് ലാല്‍ ,സ്റ്റാഫ് സെക്രട്ടറി കെ.പി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.റാണി എന്‍ ജോസഫ് നന്ദി പറഞ്ഞു.