Pages

Wednesday, December 29, 2010

മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നടത്തി

 കുട്ടികളും അധ്യാപകരും മഴവെള്ള സംഭരണിക്കരികില്‍
സ്കൂളില്‍ മുവാറ്റുപുഴ രൂപതാ സോഷ്യല്‍ സര്‍വീസ്  സൊസൈറ്റി (സമൃദ്ധി ) സ്ഥാപിച്ചിരിക്കുന്ന  മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം 23-12-2010 .  ൽ ഫാ ഗീവര്‍ഗീസ്‌ മേലെപീടികയില്‍ നിര്‍വഹിച്ചു  ഫാ .പൗലോസ്‌ കിഴക്കിനെടത്ത് പ്രധാനാധ്യാപകന്‍ ടി എ മാത്യൂസ്‌  എന്നിവര്‍ സന്നിഹിതരായിരുന്നു 

No comments:

Post a Comment