ജൂബിലിയോട നുബന്ധിച് വിളംബര ജാഥ നടത്തി
ON LINE DATE OF BIRTH CORRECTION APPLICATION
Monday, February 28, 2011
Tuesday, February 1, 2011
പ്ലാറ്റിനം ജൂബിലീ വിളംബര സൈക്കിള്‍ റാലി നടത്തി
28-01-വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലീ ആ ഘോഷങ്ങള്‍ക്കു തുടക്കം കുറിച്പ്ലാറ്റിനം ജൂബിലീ വിളംബര സൈക്കിള്‍ റാലി നടത്തി സ്കൂള്‍ അരംഭിച് 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ 75 സുവര്‍ണ വര്‍ഷങ്ങ ളുടെ പ്രതീകമായി 75 NCC കേഡ്റ്റുകള്‍ സാമൂഹ്യ ബോധവല്കരണ കാര്‍ഡു മേന്തിയാണ് സൈക്കിള്‍ റാലിയില്‍ അണി നിരന്നത് ഇടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ ജയകുമാര്‍ ഉദ്ഘാടനും ചെയതു മുന്‍ അധ്യാപകന്‍ ടി .ജെ.പീറ്റര്‍ തളിയച്ചിറ ഫ്ലാഗ്ഓഫ് ചെയ്തു
Thursday, January 20, 2011
Wednesday, January 12, 2011
സ്വാഗത സംഘം രൂപികരിച്ചു :04-01-2011
04-01-2011വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലീ ആ ഘോഷങ്ങ ളോടനുബന്ധിച്ചു സ്വാഗത സംഘം രൂപികരിച്ചു 1937 .ല്‍ സ്ഥാപിതമായ സ്കൂളിന്റെ ആഘോഷ പരിപാടികള്‍ അടുത്ത അധ്യായന വര്‍ഷമാണ് നടക്കുന്നത് സ്വാഗത സംഘം രൂപികരണ യോഗം ഇടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ ജയകുമാര്‍ ഉദ്ഘാടനും ചെയതു സ്കൂള്‍ ലോകല്‍ മാനേജര്‍ ഫാ .പൗലോസ് കിഴക്കിനെടത്ത് അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപകന്‍ ടി എ മാത്യൂസ് ,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ലിസ്സാമ്മ ജോര്‍ജ് ,പി,ടി.എ പ്രസിഡണ്ട് ടി .കെ പ്രഭാഷ്,ആര്‍ ബി നായര്‍ ,കെ ജെ ജോണി ,സ്റ്റാഫ് സെക്രട്ടറി കെ പി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .പരിപാടിയോട്നുബന്ധിച്ചു പൂര്‍വ വിദ്യാര്‍ഥി സംഗമം ഗുരുവന്ദനം ,വിവിധ സെമിനാറുകള്‍ എക്സിബിഷനുകള്‍ കലാ സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കും .പഠനത്തില്‍ മിടുക്കരായ 75 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും
സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്ത യെയും . ചെയര്‍മാനായി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍ .ഐസക് കോച്ചേരില്‍ .ടി എ മാത്യൂസ് ജനറല്‍ കണ്‍വീനർ, എന്നിവരടങ്ങുന്ന 101അംഗ സമിതിയെ തിരഞ്ഞെടുത്തു .
സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്ത യെയും . ചെയര്‍മാനായി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍ .ഐസക് കോച്ചേരില്‍ .ടി എ മാത്യൂസ് ജനറല്‍ കണ്‍വീനർ, എന്നിവരടങ്ങുന്ന 101അംഗ സമിതിയെ തിരഞ്ഞെടുത്തു .
Wednesday, December 29, 2010
മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നടത്തി
![]() |
| കുട്ടികളും അധ്യാപകരും മഴവെള്ള സംഭരണിക്കരികില്‍ |
Tuesday, December 28, 2010
പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
![]() |
| സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു |
![]() |
| സ്റ്റെല്ലാ ജോര്‍ജിന' സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ട്രോഫി സമ്മാനിക്കുന്നു |
വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി സ്റ്റെല്ലാ ജോര്‍ജ്, ജോര്‍ജ് കുന്നപ്പിള്ളി സ്മാരക പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങിയതാണ് ഈ അവാര്‍ഡ്. സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി പ്രസംഗപരിശീലകനും സ്റ്റാഫ് സെക്രട്ടറിയുമായി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
Subscribe to:
Posts (Atom)






