സ്കൂളില്‍ മുവാറ്റുപുഴ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സമൃദ്ധി ) സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം 23-12-2010 . ൽ ഫാ ഗീവര്‍ഗീസ് മേലെപീടികയില്‍ നിര്‍വഹിച്ചു ഫാ .പൗലോസ് കിഴക്കിനെടത്ത് പ്രധാനാധ്യാപകന്‍ ടി എ മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു
No comments:
Post a Comment